ഇത്തവണ കലോല്‍സവത്തിലെ ഏറ്റവും വലിയ പ്രത്യേകത അഞ്ച് ഗോത്ര കലാരൂപങ്ങള്‍ പുതിയതായി അവതരിപ്പിക്കപ്പെട്ടു എന്നത് കൂടിയാണ്. അട്ടപ്പാളി ഷോളയൂര്‍ ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കുട്ടികളുടെ ഇരുളനൃത്തമായിരുന്നു ഇന്നത്തെ പ്രത്യേകത. സ്വന്തം കലാരൂപത്തിന് എന്തിന് പരിശീലനം എന്ന് ചോദിക്കുകയാണ് കുട്ടികള്‍ അവരുടെ പ്രകടനത്തിലൂടെ. വിഡിയോ കാണാം.