പഴങ്ങളും പച്ചക്കറികളും നമ്മുടെ ദൈനംദിന ഭക്ഷണത്തിന്റെ ഒരു പ്രധാന ഭാഗമാണ്. കാൻസറിനെതിരെ പോരാടാന്‍ ചില ഭക്ഷണങ്ങള്‍ക്കും ചില ഭക്ഷണ രീതികള്‍ക്കും സാധിക്കും. കാന്‍സറിനെയും ഡയറ്റിനെയുംകുറിച്ച് ബിലീവേഴ്സ് ചര്ച്ച് മെഡിക്കല് കോളജ് ഹോസ്പിറ്റല് ചീഫ് ക്ലിനിക്കല്‍ ന്യൂട്രീഷനിസ്റ്റ് ഡോ.ജ്യോതി എസ്. കൃഷ്ണന്‍ സംസാരിക്കുന്നു
ENGLISH SUMMARY:
Fruits and vegetables are an essential part of our daily diet, and certain foods and dietary habits can help in the fight against cancer. Dr. Jyothi S. Krishnan, Chief Clinical Nutritionist at Believers Church Medical College Hospital, explains the connection between cancer and diet.