kerala-can

മനക്കരുത്തുകൊണ്ട് അഞ്ച് വർഷമായി ക്യാൻസറിനെ അതിജീവിക്കുകയാണ് മലപ്പുറം തീരുർ സ്വദേശി ബീന. അതിജീവനത്തിന് പിന്തുണ നൽകി ഒപ്പം ചേർത്ത് പിടിക്കുന്ന മക്കളും ഭർത്താവുമാണ് ബീനയുടെ പുഞ്ചിരിക്കുന്ന മുഖത്തിനു പിന്നിൽ. 

ENGLISH SUMMARY:

Beena, a native of Thirur, Malappuram, has been bravely battling cancer for five years. Her strength and resilience are supported by her loving husband and children, who stand by her through every challenge.