പച്ചയുടെ ചാരുത നിറഞ്ഞ വേഷങ്ങളിലൂടെ ജനഹൃദയങ്ങളിൽ ഇടം പിടിച്ച കലാമണ്ഡലം ഗോപി അരങ്ങൊഴിയുന്നു. ആരോഗ്യകരമായ പ്രശ്നങ്ങളെ തുടർന്ന് ആണ് അരങ്ങിൽ നിന്ന് പിൻമാറുന്നതെന്ന് ഗോപി ആശാൻ പറഞ്ഞു.
ENGLISH SUMMARY:
Kalamandalam Gopi, who won hearts with his graceful performances is bidding farewell to the stage. The maestro stated that he is stepping away due to health concerns