മമ്മൂട്ടിയും കുടുംബവും താമസിച്ചിരുന്ന പനമ്പള്ളിയിലെ മമ്മൂട്ടി ഹൗസിൽ ഇനി ആർക്കും അതിഥികളാകാം! എന്തു നല്ല നടക്കാത്ത സ്വപ്നം എന്ന് കരുതേണ്ട. ബുട്ടീക് മോഡലിൽ മാറ്റങ്ങൾ വരുത്തി വീട് അടുത്ത മാസം തുറന്ന് കൊടുക്കും, 75000 രൂപയാണ് ഒരു ദിവസത്തെ വാടക. വിഡിയോ കാണാം.
ENGLISH SUMMARY:
Now, anyone can be a guest at Mammootty’s former residence in Panampilly! It’s not just an impossible dream anymore. The house has been renovated into a boutique-style stay and will be open to guests starting next month. The rental price is ₹75,000 per day