സ്കോഡ കമ്പനി പുറത്തിറക്കുന്ന പുതിയ എസ് യുവിക്ക് പേരിട്ടത് മലയാളി. കാസർകോട് സ്വദേശി മുഹമ്മദ്‌ സിയാദ് നിർദ്ദേശിച്ച 'കൈലാഖ്' എന്ന പേര് സ്കോഡ തിരഞ്ഞെടുത്തു. ലോഞ്ചിങ്ങിന് ശേഷമുള്ള ആദ്യ വാഹനം സിയാദിന് സമ്മാനമായി ലഭിക്കും.

ENGLISH SUMMARY:

The new SUV launched by the Skoda company is named Kailakh, suggested by Muhammad Ziyad, a native of Kasaragod. He will get the first vehicle after the launch as a gift.