benz

TOPICS COVERED

ഭാരത് മൊബിലിറ്റി ഗ്ലോബൽ എക്സ്പോയിൽ ശ്രദ്ധേയമായ പവലിയൻ ആണ് മേഴ്‌സിഡിസ് ബെൻസിന്റേതു കാലം മാറുന്ന പോലെ കോലം മാറണം  എന്നപോലെ മേഴ്‌സിഡിസ് ബെൻസ് ഇറക്കാൻ പോകുന്ന മോഡൽ ആണ് സി എൽ എ കോൺസെപ്റ്റ് . ഡൽഹി ഓട്ടോ എക്സ്പോയിലെ ശ്രെദ്ധ കേന്ദ്രം ആണ് ഈ വാഹനം. 

ENGLISH SUMMARY:

Delhi auto expo 2025 mercedes benz cla class concept vehicle