apple-farm

TOPICS COVERED

മറയൂർ കാന്തല്ലൂരിൽ മാത്രമല്ല ഇടുക്കി കട്ടപ്പനയിലും ആപ്പിൾ വിളയുമെന്ന് തെളിയിച്ചിരിക്കുകയാണ് അഞ്ചുമുക്ക് സ്വദേശിയായ ബിജുമോൻ ആന്റണി. വ്യത്യസ്ത കൃഷി രീതി വിജയം കണ്ടതോടെ മാസം 30 ലക്ഷം രൂപയാണ് ബിജുമോന്‍റെ വരുമാനം. 

 
ENGLISH SUMMARY:

The apple farming ends up in unexpected profit, also makes a good eyesight to the travellers