കോടികൾ ചിലവൊഴിച്ചുണ്ടാക്കിയ തൃശൂർ കുന്നുംകുളം ബസ്റ്റാൻഡിൽ മഴ പെയ്താൽ കുടപിടിച്ചിരിക്കേണ്ട സ്ഥിതിയെന്ന് പരാതി. രണ്ട് വർഷം മുമ്പ് പണിപൂർത്തീകരിച്ച ഇ.കെ നായനാർ ബസ് ടെർമിനലിലാണ് ചോർച്ചയുണ്ടായത്. നിർമാണത്തിലെ അപാകതയെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.
Leakage in Kunnamkulam Bus stand