തൃശൂര്‍ ചേര്‍പ്പ് പണ്ടാരന്ച്ചിറ കോള്‍പാടത്ത് അസ്ഥിക്കൂടം കണ്ടെത്തി. മൂന്നു മാസത്തെ പഴക്കമുണ്ട്. കാണാതായവരെ കേന്ദ്രീകരിച്ച് അന്വേഷണം തുടരുകയാണ്. അസ്ഥികള്‍ ചിതറിയ നിലയിലാണ്. വസ്ത്രവും കണ്ടെടുത്തു
സ്വപ്നങ്ങള്‍ക്കുമേല്‍ പതിച്ച തീ; ഗൃഹപ്രവേശം കഴിഞ്ഞ് ആറാം നാള് വീട് കത്തിനശിച്ചു
പച്ചക്കറിയും, പൂക്കളും മാത്രമല്ല, പുൽക്കൂടും നക്ഷത്രവും തമിഴ് നാട്ടിൽ നിന്നും
പുലിമുരുകന്, പുഷ്പ ആക്ഷന്‍; പരിചമുട്ടില്‍ പയറ്റി കുട്ടികള്‍