TOPICS COVERED

പുലിമുരുകൻ സിനിമയിലെ ആക്ഷൻ കണ്ട് തിയറ്ററിൽ ആർത്തു വിളിച്ചവരാണ് മലയാളികൾ. ഈ ആക്ഷനുകൾ പരിചമുട്ടിൽ പരീക്ഷിച്ച് ജില്ലാ സ്കൂൾ കലോത്സവത്തിൽ ഒന്നാമതെത്തിയിരിക്കുകയാണ് തൃശൂർ മാത്തുരിലെ ശ്രീ കൃഷ്ണ ഹെ സ്കൂളിലെ മിടുക്കന്മാർ. സംസ്ഥാന സ്കൂൾ കലോത്സവത്തിനായുള്ള പരിശീലനത്തിലാണ് പരിചമുട്ടിലെ ഈ പുലിമുരുകന്മാര്‍.

ENGLISH SUMMARY:

Pulimurukan pushpa thrissur parichamuttukali