paul

TOPICS COVERED

വ്യവസായിയും ചുങ്കത്ത് ജ്വല്ലറി ചെയര്‍മാനുമായ  സി.പി.പോള്‍ അന്തരിച്ചു. 83 വയസ്സായിരുന്നു. സംസ്കാരം നാളെ ചാലക്കുടി സെന്റ് മേരീസ് ഫെറോന പള്ളി സെമിത്തേരിയില്‍ നടക്കും. 

ENGLISH SUMMARY:

Industrialist and Chairman of Chunkath Jewelry, C.P. Paul, passed away at the age of 83. The funeral will take place tomorrow at the St. Mary's Ferona Church cemetery in Chalakudy.