കണ്ണൂര്‍ ആറളത്ത് കാട്ടാന 14 മനുഷ്യരുടെ ജീവനെടുത്തിട്ടും ശാശ്വത പരിഹാരം സര്‍ക്കാരിന് കണ്ടെത്താനായിട്ടില്ല. പരിഹാരം ചോദിക്കുന്നവരുടെ മുന്നില്‍ കൈ മലര്‍ത്തുകയാണ് അധികാരികള്‍.
പ്രതിഷേധം ഉയരുമ്പോള്‍ മാത്രമുള്ള ഉറപ്പു ഇനി വേണ്ടെന്നാണ് ആറളത്തെ ആദിവാസി സമൂഹം പറയുന്നത്. വനം മന്തി എ കെ ശശീന്ദ്രന്‍ പ്രതിഷേധക്കാരോട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിച്
ENGLISH SUMMARY:
The government has not been able to find a permanent solution to the wildelephant in Kannur Aralam that claimed the lives of 14 people. The authorities are stretching their hands in front of those who are asking for a solution.