കോഴിക്കോട് നന്തി–ചെങ്ങോട്ടുകാവ് ബൈപ്പാസ് നിര്‍മാണത്തെ തുടര്‍ന്ന് ഒറ്റപ്പെട്ടുപോയ വീടുകള്‍ ഏറ്റെടുക്കുമെന്ന ഉറപ്പ് പാലിക്കാതെ ദേശീയപാത അതോറിറ്റി. സ്ഥലം ഏറ്റെടുക്കാതെ പ്രദേശത്ത് നിന്ന് വാടക വീടുകളിലേക്ക് മാറാനാകില്ലന്ന നിലപാടിലാണ് നാട്ടുകാര്‍.
ENGLISH SUMMARY:
The National Highways Authority did not fulfill its promise to take over the stranded houses after the construction of Kozhikode Nandi-Chengotukav Bypass.