TOPICS COVERED

മലപ്പുറം ജില്ലയിലെ അതിസുന്ദരിയായ പാലൂര്‍കോട്ടയുടെ കാഴ്ച്ചകളാണിനി. പേരുകേട്ട് കോട്ടയെന്ന് തെറ്റിദ്ധരിക്കണ്ട. അസലൊരു വെള്ളച്ചാട്ടമാണ്. മലബാറിലെ പടയോട്ടകാലത്ത്  ടിപ്പൂ സുല്‍ത്താനിവിടെ  അഭയം പ്രാപിച്ചെന്നാണ് ചരിത്രം. 

ENGLISH SUMMARY:

Paaloorkotta waterfalls in Malappuram