കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തു കുടുങ്ങിയിരിക്കുകയാണ് പത്തനംതിട്ട പന്തളം കുളനട സ്വദേശിയായ കര്‍ഷകന്‍ വിനീത്. ഒരേക്കറിലാണ് വിനീത് കസ്തൂരി മഞ്ഞള്‍ കൃഷി ചെയ്തത്. വിളവെടുപ്പ് തുടങ്ങിയപ്പോഴാണ് വാങ്ങാന്‍ ആളില്ലാതെ ആയത്.
No one to buy; musk turmeric farmer trapped