aroor-thuravoor-elevated-highway-construction-works

യാത്രക്കാരുടെ ദുരിതത്തിന്  ഒരുശമനവുമില്ലാതെ അരൂർ - തുറവൂർ ഉയരപ്പാത നിർമാണ മേഖല. പ്രായോഗികമല്ലാത്ത നിയന്ത്രണങ്ങളിൽ നട്ടം തിരിയുകയാണ് സ്കൂൾ കുട്ടികളും, കാൽനട യാത്രക്കാരും ഉൾപ്പെടെയുള്ളവർ. നിർമാണ മേഖലയിൽ നിന്നുള്ള വെള്ളം റോഡിലേയ്ക്ക് പമ്പു ചെയ്യുന്നത് റോഡിന് ഇരുവശത്തുള്ള താമസക്കാരുടെ ദിനചര്യയും മുടക്കി.വിഡിയോ റിപ്പോര്‍ട്ട് കാണാം.

 
ENGLISH SUMMARY:

Thuravoor - Aroor elevated highway construction works makes crisis for passengers and pedestrains due to constant delays and chaotic nature of traffic