para-jumping

TOPICS COVERED

പാരാ ജംപിങ് നടത്തിയ ആദ്യത്തെ മലയാളി വനിതയാരാണ്....? സി.ആര്‍ ശാന്തമ്മയെന്ന പുനലൂര്‍ സ്വദേശി ആ ചരിത്രം കുറിച്ചിട്ട് ഇന്ന് അമ്പത് വര്‍ഷം തികയുകയാണ്. 69 വയസ്സുകാരിയായ ശാന്തമ്മ തന്‍റെ പതിനെട്ടാം വയസ്സില്‍ ആഗ്രയിലെ എയര്‍ഫോഴ്സ് പാരാട്രെയ്നിങ് കോളജില്‍ പരിശീലനം നടത്തിയ ശേഷമായിരുന്നു പാരാജംപിങ് നടത്തിയത്. അതിന്‍റെ ഓര്‍മകള്‍ ശാന്തമ്മ മനോരമന്യൂസുമായി പങ്കുവച്ചു. 

The first Malayali to do para jumping; Fifty years of historical achievement: