കെ.എം മാണിയെ മുഖ്യമന്ത്രിയാക്കാന്‍ എല്‍ഡിഎഫ് തീരുമാനിച്ചിരുന്നെന്ന് മന്ത്രി ജി.സുധാകരന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പായിരുന്നു വാഗ്ദാനം. എല്‍ഡിഎഫിന്‍റെ വാഗ്ദാനം മാണി സ്വീകരിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ എവിടെ എത്തുമായിരുന്നെന്നും സുധാകരന്‍ ഇടുക്കിയില്‍ പറഞ്ഞു. എൽഡിഎഫ് പറഞ്ഞതു കേട്ടിരുന്നെങ്കിൽ കെ.എം. മാണിക്ക് സ്വപ്നം കാണാനാകാത്ത പദവിയിലെത്താനാകുമായിരുന്നെന്നും സുധാകരൻ പറഞ്ഞു.

Advertisement