ആര്‍.എസ്.വിനോദിനെതിരായ നടപടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടനുസരിച്ചല്ലെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ നെരിട്ടന്വേഷിച്ചശേഷമാണ് നടപടിയെടുത്തതെന്ന് ശോഭ മനോരമ ന്യൂസ് കൗണ്ടര്‍ പോയിന്റില്‍ പറഞ്ഞു.
Advertisement