എൽഡിഎഫ് സർക്കാർ അധികമാരമേറ്റശേഷമുണ്ടായ ബിജെപി ആർഎസ്എസ് പ്രവർത്തകരുടെ കൊലപാതകങ്ങളില്‍ സിബിഐ അന്വേഷണം വേണ്ടെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. പൊലീസ് അന്വേഷണം കാര്യക്ഷമമാണെന്നും പ്രതികളെ കണ്ടെത്തി ശിക്ഷിക്കുന്നതില്‍ പൊലീസ് കാര്യക്ഷമമായി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
Advertisement