E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 12:11 PM IST

Facebook
Twitter
Google Plus
Youtube

സുനന്ദ പുഷ്കർ മരിച്ചുകിടന്ന മുറി തുറന്നുകൊടുക്കാൻ കോടതി നിർദേശം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ പുഷ്കർ മരിച്ചുകിടന്ന ഹോട്ടൽ മുറി തുറന്നുകൊടുക്കാന്‍ പൊലീസിന് കോടതിനിര്‍ദേശം. അന്വേഷണത്തിന്‍റെ ഭാഗമായി മുറി സ്ഥിരമായി അടച്ചിടാനാകില്ലെന്ന് ഡല്‍ഹി കോടതി. സുനന്ദ മരിച്ച 2014 ജനുവരി 17നാണ് മുറി പൊലീസ് മുദ്രവച്ചത്. 

സുനന്ദ പുഷ്കർ മരിച്ചുകിടന്ന ഹോട്ടൽ മുറി തുറക്കുന്നതു സംബന്ധിച്ച് പൊലീസ് 21ന് അകം നിലപാട് അറിയിക്കണമെന്നു കോടതി ഡൽഹി പൊലീസിനോടു നിർദേശിച്ചിരുന്നു. കോൺഗ്രസ് നേതാവ് ശശി തരൂരിന്റെ ഭാര്യ സുനന്ദ 2014 ജനുവരി 17നാണു മരിച്ചത്. അന്വേഷണത്തിന്റെ ഭാഗമായാണു ഹോട്ടൽ മുറി പൊലീസ് മുദ്രവച്ചത്. ആ മുറിയിലും സമീപത്തും ചിതൽ കയറിയിട്ടുണ്ടെന്ന് ഹോട്ടൽ അധികൃതർ അറിയിച്ചു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :