തിരുവനന്തപുരം മുടവന്‍മുഗളില്‍ സിവില്‍ പൊലീസ് ഓഫിസറെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചു. എ.ആര്‍. ക്യാമ്പിലെ ഉദ്യോഗസ്ഥനായ അരുണ്‍നാഥിനാണ് മര്‍ദനമേറ്റത്; മുടവന്‍മുഗളില്‍ ബി.ജെ.പിയുടെ കൊടിമരം നശിപ്പിക്കാനെത്തിയ സംഘത്തെ തടഞ്ഞതിനെത്തുടര്‍ന്നാണ് മര്‍ദനമേറ്റത്. മര്‍ദനമേറ്റ ഉദ്യോഗസ്ഥനെ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Advertisement