അതിരപ്പിള്ളി പദ്ധതിയില്‍ മുന്നണിക്കകത്ത് സമവായമുണ്ടെങ്കില്‍ ഒരു കൈ നോക്കുമായിരുന്നുവെന്ന് മന്ത്രി എം.എം.മണി. പദ്ധതി സമവായത്തിലൂടെ നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമം. എതിര്‍ക്കുന്നവരെ തുറന്നുകാണിക്കുമെന്നും സി.പി.ഐയുടെ പേര് ഇക്കാര്യത്തില്‍ പരാമര്‍ശിക്കുന്നില്ലെന്നും എം.എം.മണി തിരുവനന്തപുരത്തു പറഞ്ഞു.

Advertisement