സുനന്ദ പുഷ്കറിന്റെ മരണത്തിൽ അന്വേഷണത്തില്‍ കാലതാമസമുണ്ടായിട്ടില്ലെന്ന് പൊലീസ് ഡല്‍ഹി ഹൈക്കോടതിയെ അറിയിച്ചു. സാങ്കേതികപരിശോധനകള്‍ പൂര്‍ണമായും തങ്ങളുടെ നിയന്ത്രണത്തിലല്ലെന്നും ഡല്‍ഹി പൊലീസ്. കേസ് കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിക്കണമെന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ ഹര്‍ജിയിലാണ് മറുപടി.
Advertisement