സുനന്ദ പുഷ്ക്കറിന്റെ മരണത്തിൽ ഒന്നും ഒളിക്കാനില്ലെന്ന് ശശി തരൂർ. സ്വകാര്യദുഖത്തെ മാധ്യമങ്ങള്‍ വളച്ചൊടിക്കുന്നത് ശരിയല്ല. മാധ്യമങ്ങള്‍ക്ക് തന്നെ വിചാരണ ചെയ്യാന്‍ അവകാശമില്ല.അന്വേഷണത്തോട് മൂന്നു വര്‍ഷമായി സഹകരിക്കുന്നുണ്ട്. ഇതുവരെ തനിക്ക് പങ്കുള്ളതായി പൊലീസിന് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തരൂർ പറഞ്ഞു.
Advertisement