സ്വാശ്രയ മെഡിക്കൽ പ്രവശനത്തിൽ സർക്കാർ പരാജയപ്പെട്ട സാഹചര്യത്തിൽ മാനേജ്മെന്റുകൾ സാമൂഹ്യ പ്രതിബദ്ധത കാട്ടണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വിദ്യാർഥികളുടെ ഭാവി അപകടത്തിലാകാതിരിക്കാൻ നിയമ പോരാട്ടത്തിൽ നിന്ന് മാനേജ്മെന്റുകൾ പിന്മാറണം. മെഡിക്കൽ പ്രവേശനം പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്തം സർക്കാരിന് മാത്രമാണെന്നും രമേശ് ചെന്നിത്തല തിരുവനന്തപുരത്ത് പറഞ്ഞു.
Advertisement