പുതിയ മദ്യഷാപ്പുകൾ തുറക്കില്ലെന്ന് മന്ത്രി ടി.പി.രാമകൃഷ്ണൻ. സർക്കാർ സ്വീകരിച്ചത് കോടതിവിധി പ്രകാരമുള്ള നടപടികൾ മാത്രമാണ്. ജനങ്ങളെ മദ്യവിമുക്തരാക്കാൻ മാതൃകാ ഡീ അഡിക്ഷൻ സെന്ററുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.
Advertisement