ഹരിയാനയില്‍ മലയാളി വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയത് അയല്‍വാസികള്‍. അയല്‍ക്കാരായ ദീപക്കിനും പ്രദീപുമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് 75 ലക്ഷം രൂപ മോചനദ്രവ്യം ആവശ്യപ്പെട്ടെന്നും അഭിഷേക് മനോരമ ന്യൂസിനോട് പറഞ്ഞു. ഇവര്‍ക്കുമെതിരെ പൊലീസിന് രഹസ്യമൊഴി നല്‍കുമെന്നും അഭിഷേക് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോളജില്‍ നിന്ന് മടങ്ങും വഴി ഒരു സംഘം അഭിഷേകിനെ തട്ടിക്കൊണ്ടുപോയത്. മോചനദ്രവ്യമായി ആവശ്യപ്പെട്ട തുക നല്‍കാനെന്ന വ്യാജേനയെത്തിയാണ് പൊലീസ് അഭിലാഷിനെ മോചിപ്പിച്ചത്.

Advertisement