ബന്ധുനിയമനക്കേസില്‍ ഇപി. ജയരാജന് ക്ലീന്‍ചിറ്റ് നല്‍കുന്ന റിപ്പോര്‍ട്ട്, വിജിലന്‍സ് എസ്.പി ഡയറക്ടര്‍ക്ക് സമര്‍പിച്ചു. അഴിമതി നിരോധന നിയമപ്രകാരം കേസ് നിലനിൽക്കില്ലെന്നാണ് ചൂണ്ടികാട്ടിയാണ് എസ്.പി,കെ.ജയകുമാർ വിജിലൻസ് ഡയറക്ടർ ലോക്നാഥ് ബഹ്റയ്ക്ക് റിപ്പോർട്ട് കൈമാറിയത്. നേരത്തെ കേസ് നിലനിൽക്കില്ലെന്ന് വിജിലൻസ് നിയമോപദേശകൻ സി.സി.അഗസ്റ്റിനും റിപ്പോർട്ട് നൽകിയിരുന്നു. അന്വേഷണസംഘത്തിന്റെ റിപ്പോര്‍ട്ട് ഉടന്‍ തിരുവനന്തപുരം വിജിലൻസ് കോടതിയില്‍ സമര്‍പ്പിക്കും.
Advertisement