കേരള കോണ്‍ഗ്രസ് യു.ഡി.എഫിലേക്കില്ലെന്ന് കെ.എം മാണി. മുന്നണി പ്രവേശനത്തിനായി ആര്‍ക്കും അപേക്ഷ നല്‍കിയിട്ടില്ല. വേങ്ങര ഉപതിരഞ്ഞെടുപ്പില്‍ മുസ്്ലീം ലീഗിനെ പിന്തുണയ്ക്കും. മുന്നണി പ്രവേശനത്തിനുളള തുടക്കമായിട്ടല്ല ലീഗിനെ പിന്തുണയ്ക്കുന്നത്. കേരള കോണ്‍ഗ്രസിനോട് അനുഭാവം കാട്ടിയ പാര്‍ട്ടികളോട് കേരള കോണ്‍ഗ്രസിന് ആദരവാണുളളതെന്നും കെ.എം.മാണി പാലായില്‍ പറഞ്ഞു.
Advertisement