അണ്ടര്‍-17 ഫുട്ബോള്‍ ലോകകപ്പിന് തയാറെടുക്കുന്ന ഇന്ത്യന്‍ ടീമിന് ആശംസയുമായി സച്ചിന്‍ തെന്‍ഡുല്‍ക്കര്‍. സ്വപ്നങ്ങളെ പിന്തുടര്‍ന്നാല്‍ അത് യാഥാര്‍ഥ്യമാകുമെന്ന സന്ദേശത്തോടെയാണ് സച്ചിന്‍ ട്വിറ്ററില്‍ ആശംസ നേര്‍ന്നത്.

Advertisement