സോളർ റിപ്പോർട്ടിന്മേൽ നിയമോപദേശം തേടിയതും സർക്കാർ തീരുമാനവും രാഷ്ട്രീയ പ്രേരിതമാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. വേങ്ങര ഉപതിരഞ്ഞെടുപ്പിനെ ഇത് ബാധിക്കില്ല. യുഡിഎഫ് ഇതിനെ ഒറ്റകെട്ടായി നേരിടുമെന്നും അദ്ദേഹം മലപ്പുറത്തു പറഞ്ഞു.
Advertisement