പോപ്പുലര്‍ഫ്രണ്ട് വളര്‍ന്നുവെന്ന പ്രചാരണം വ്യാജമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വേങ്ങരയിലെ വോട്ടുചോര്‍ച്ച ജില്ലാക്കമ്മിറ്റി പരിശോധിക്കും. പരമ്പരാഗത വോട്ടുകള്‍ ചോര്‍ന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
Advertisement