ഇടതുമുന്നണിയുടെ ജനജാഗ്രതാ ജാഥകൾ തിരുവനന്തപുരം, കാസർകോട് ജില്ലകളിൽ പര്യടനം തുടരുകയാണ്. കാനം രാജേന്ദ്രൻ നയിക്കുന്ന തെക്കൻമേഖലാ ജാഥ കോവളം മണ്ഡലത്തിലെ ബാലരാമപുരത്ത് നിന്ന് തുടങ്ങിയത്. കോടിയേരി ബാലകൃഷ്ണൻ നയിക്കുന്ന വടക്കൻ മേഖല ജാഥ കാസർകോട് ജില്ലയിലെ ചട്ടംചാലിൽ നിന്ന് പര്യടനം തുടങ്ങി.
Advertisement