സോളര്‍ കേസില്‍ വീണ്ടും നിയമോപദേശം തേടിയത് കേസ് കോടതിയില്‍ നിലനില്‍ക്കാന്‍ വേണ്ടിയാണെന്ന് കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. പഴുതടച്ച പൊലീസ് അന്വേഷണം നടത്താനും വ്യക്തമായ നിയമോപദേശം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
Advertisement