സുരക്ഷയ്ക്ക് സ്വകാര്യ ഏജന്‍സിയെ നിയോഗിച്ചതിനെക്കുറിച്ച് നടന്‍ ദിലീപ് നല്‍കിയ വിശദീകരണം പൊലീസ് അംഗീകരിച്ചു. സുരക്ഷാ ഏജന്‍സിക്ക് ലൈസന്‍സുണ്ടെങ്കില്‍ ആയുധങ്ങള്‍ കൊണ്ടുവരുന്നതിനും തടസമില്ലെന്ന് എറണാകുളം റൂറല്‍ എസ്പി എ.വി.ജോര്‍ജ് അറിയിച്ചു. ദിലീപ് പൊലീസ് സുരക്ഷ ആവശ്യപ്പെട്ടിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു.
Advertisement