ജി.എസ്.ടിയുടെ ഏറ്റവും വലിയ ഗുണം അനുഭവിക്കുക ഉപഭോക്താക്കളാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജി.എസ്.ടി രാജ്യത്ത് പുതിയ വ്യാപാരസംസ്കാരം ഉണ്ടാക്കി. ഉപഭോക്തൃസംരക്ഷണത്തിന് ഉടന്‍ ശക്തമായ നിയമം കൊണ്ടുവരുമെന്നും പ്രധാനമന്ത്രി ഡെല്‍ഹിയില്‍ പറഞ്ഞു.
Advertisement