കോണ്‍ഗ്രസിന്റെ കൈ ഭീകരര്‍ക്കൊപ്പമെന്ന് ബിജെപി. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി അഹമ്മദ് പട്ടേലിന് ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന ആരോപണം ഗൗരവമേറിയതാണെന്നും നേതൃത്വം മറുപടി പറയണമെന്നും കേന്ദ്രമന്ത്രി മുക്താര്‍ അബ്ബാസ് നഖ്്വി ആവശ്യപ്പെട്ടു. അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരായ രണ്ടുപേരെ ഭീകരബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റുചെയ്തിരുന്നു.
Advertisement