Electricity-kseb-line-m-new

TAGS

കൽക്കരി ക്ഷാമത്തിൽ കേന്ദ്രപൂളിൽ നിന്നു ലഭിക്കുന്ന വൈദ്യുതിയിൽ കുറവു വന്നതിനെ തുടർന്നുള്ള വൈദ്യുതിനിയന്ത്രണം ഇന്നുമുതൽ ഉണ്ടാവില്ല. കൂടുതൽ തുകയ്ക്ക് വൈദ്യുതി വാങ്ങിയാണ് ക്ഷാമം കെ.എസ്.ഇ.ബി മറികടക്കുന്നത്. 20 രൂപയ്ക്ക് 250 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിലൂടെ പ്രതിദിനം ഒന്നര കോടി രൂപയാണ് അധിക ബാധ്യത. നിലവിൽ പ്രശ്നമില്ലാതെ പോകാൻ കഴിയുമെന്നാണ് ചെയർമാൻ ബി.അശോക് കഴിഞ്ഞ ദിവസം പറഞ്ഞത്.