shobha-surendran-bjp

TAGS

ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ ഉള്‍പെടുത്താത്തതില്‍ രോഷവുമായി ശോഭ സുരേന്ദ്രന്‍. പഞ്ചായത്തംഗം പോലുമില്ലാത്ത കാലത്ത് പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ചു. ജനങ്ങളുടെ കോര്‍ കമ്മിറ്റിയില്‍ സ്ഥാനമുണ്ട്. പാര്‍ട്ടിക്ക് സ്വാധീനമില്ലാത്ത കാലത്ത് കമ്യൂണിസ്റ്റ് കോട്ടകൊത്തളങ്ങളില്‍ പ്രസംഗിച്ചിട്ടുണ്ടെന്നും ശോഭ സുരേന്ദ്രന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

 

Shobha Surendran is angry at not being included in the BJP core committee