kochi-snow
എറണാകുളം ജില്ലയില്‍ കനത്ത മൂടല്‍മഞ്ഞ്. നെടുമ്പാശേരിയില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ തിരിച്ചുവിട്ടു. നാല് വിമാനങ്ങളാണ് തിരുവനന്തപുരത്തേക്ക് തിരിച്ചുവിട്ടത്. ഷാര്‍ജ, ദുബായി, ബഹ്റൈന്‍, ദോഹ വിമാനങ്ങളാണ് തിരിച്ചുവിട്ടത്. വിഡിയോ റിപ്പോർട്ട് കാണാം.