Signed in as
ഇന്നലെ രാത്രി കനത്ത മഴ പെയ്തോടെ അപ്പർ കുട്ടനാടിന്റെ താഴ്ന്ന മേഖലകൾ കൂടുതൽ വെള്ളത്തിലായി. പല മേഖലകളും ഒറ്റപ്പെട്ടു. കൂടുതൽ ക്യാമ്പുകൾ തുറന്നു. അമ്പലപ്പുഴ തിരുവല്ല സംസ്ഥാന പാതയിൽ വെള്ളം കയറിയതോടെ ഇതുവഴിയുള്ള കെഎസ്ആർടിസി ബസ് സർവീസ് നിർത്തി.
Upper kuttanad rain
സംസ്ഥാനത്ത് കനത്ത മഴ; നാളെ മുതല്‍ ശക്തി കുറഞ്ഞേക്കാം
സ്പീഡ് ന്യൂസ് 01.30 PM ഡിസംബര്‍ 13, 2024 | Speed News
സംസ്ഥാനത്ത് ഇന്ന് വ്യാപക മഴക്ക് സാധ്യത; എട്ട് ജില്ലകളില്‍ യെലോ അലര്‍ട്ട്