riya-isha

ചലച്ചിത്ര അവാര്‍ഡില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തെ അവഗണിച്ചെന്ന് പരാതി. 'അദേഴ്സ്' സിനിമയില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച റിയ ഇഷയാണ് പരാതിയുമായി രംഗത്തെത്തിയത്. ട്രാന്‍സ്ജെന്‍ഡര്‍\സ്ത്രീ വിഭാഗത്തില്‍ സ്ത്രീയായ ശ്രുതി ശരണ്യത്തിന് അവാര്‍ഡ് നല്‍കിയത് അനുചിതമാണെന്നും സിനിമകള്‍ കണ്ടശേഷമാണോ ജൂറി അവാര്‍ഡ് നല്‍കിയതെന്ന് സംശയമുണ്ടെന്നും റിയ പറഞ്ഞു

 

Transgender category ignored at film awards: Riya Isha