harish

TOPICS COVERED

ചാവേര്‍ എന്ന സിനിമയിലെ തെയ്യം പശ്ചാത്തലമാക്കിയൊരുക്കിയ "ചെന്താമര" എന്ന് തുടങ്ങുന്ന മനോഹരമായ പാട്ടിനാണ് ഇത്തവണ സംസ്ഥാന സര്‍ക്കാരിന്‍റെ മികച്ച ഗാനരചനയ്ക്കുള്ള ചലച്ചിത്ര പുരസ്കാരം. വിവിധ ചിത്രങ്ങളിലെ പാട്ടുകള്‍ക്ക് വരികളൊരുക്കിയ പയ്യന്നൂര്‍ സ്വദേശി ഹരീഷ് മോഹനനാണ് പുരസ്കാരത്തിന് അര്‍ഹനായത്. ഹരീഷിന്‍റെ വിശേഷങ്ങള്‍ അറിയാം.

 
Video Player is loading.
Current Time 0:00
Duration 0:00
Loaded: 0%
Stream Type LIVE
Remaining Time 0:00
 
1x
  • Chapters
  • descriptions off, selected
  • captions off, selected
      ENGLISH SUMMARY:

      Harish Mohanan, a native of Payyannur, who wrote lyrics for songs in various films, was awarded by the state.