kohimabishop

TAGS

മണിപ്പൂരിൽ നടക്കുന്നത് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നം മാത്രമല്ലെന്ന് മുൻ കോഹിമ രൂപതാ ബിഷപ്പ് ജോസ് മുകാല. ക്രൈസ്തവരുടെ ദേവാലയങ്ങൾ മാത്രം തിരഞ്ഞുപിടിച്ച് ആക്രമിക്കുന്നതിൽ കൃത്യമായ അജണ്ടയുണ്ട്. കേന്ദ്രസർക്കാർ ശ്രമിച്ചാൽ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയുമെങ്കിലും എല്ലാവരും കണ്ണും വായും മൂടിയിരിക്കുകയാണെന്നും നാട്ടിലേക്ക് തിരിച്ചെത്തിയ ബിഷപ് ജോസ് മുകാല മനോരമ ന്യൂസിനോട് പറഞ്ഞു.

 

Manipur is not just a tribal problem; Exact agenda: Jose Mukala