ernakulam-general-hospital-1

എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍ സീനിയര്‍ ഡോക്ടര്‍ക്കെതിരെ പീഡനപരാതിയുമായി വനിതാ ഡോക്ടര്‍. 2019ല്‍ ഹൗസ് സര്‍ജന്‍സി ചെയ്യുമ്പോള്‍ ചുംബിക്കാന്‍ ശ്രമിച്ചെന്ന് പരാതി. എറണാകുളം ജനറല്‍ ആശുപത്രിയിലെ മുന്‍   ഡോക്ടര്‍ക്കെതിരെയാണ് പരാതി. ആരോഗ്യവകുപ്പ് ഡയറക്ടര്‍ക്കും ആശുപത്രി സൂപ്രണ്ടിനും പരാതി നല്‍കി. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

 

Ernakulam general hospital sexual abuse complaint against senior doctor