kn-balagopalan

കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങളോട് വിവേചനം കാണിക്കുന്നുവെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍. കേന്ദ്രത്തിന്റെ നിലപാടിനെതിരെ പ്രതിപക്ഷനേതാവ് സംസാരിക്കുന്നില്ല. സര്‍ക്കാരിനെതിരെ ഇല്ലാത്ത ആരോപണമാണ് പ്രതിപക്ഷനേതാവ് പറയുന്നത്. ക്ഷേമപെന്‍ഷന്‍ കൊടുക്കാനുള്ള നടപടി തുടങ്ങിയെന്നും ധനമന്ത്രി പറഞ്ഞു. 

 

KN Balagopalan agaist opposition leader