nambeesan

ബിരിയാണിക്ക് രുചിപകരാന്‍ ഇനി നമ്പീശന്‍സിന്റെ സ്പെഷല്‍ ബിരിയാണി നെയ്യും. ബ്രാന്‍ഡ് അമ്പാസിഡര്‍ ജയറാമാണ് പുതിയെ നെയ്യ്  വിപണിക്ക് പരിചയപ്പെടുത്തിയത് . വൈല്‍ഡ് ഫ്ളവര്‍ ഹണി എന്ന പേരില്‍  തേനും പുതിതായി വിപണിയിലെത്തി  

നമ്പീശന്‍സ് നെയ്യിന്റെ പാരമ്പര്യം ഇനി ബിരിയാണിയലും രുചിച്ചറിയാം. ബിരിയാണിക്കായി പ്രത്യേകം തയ്യാറാക്കിയ നെയ്യിന് വിപണിയില്‍ മികച്ച പ്രതികരണം. ഇത്  വെറും വാക്കല്ല അനുഭവിച്ചറി‍ഞ്ഞകാര്യമെന്നാണ് ബ്രാന്‍ഡ് അമ്പാസിഡര്‍ ജയറാമിനും പറയാനുള്ളത്

ലോകമെമ്പാടുമുള്ള മലയാളികളുടെ താലപര്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് നമ്പീശന്‍സ് നെയ്യടക്കമുള്ള വിഭവങ്ങള്‍ വിപണയിലെത്തിച്ചത്  എന്നാല്‍ മലയാളികളെയും കടന്ന് ലോകമെമ്പാടും നമ്പീശന്‍സിന് ആരാധാകരുണ്ടായെന്ന്  എംഡി  വിവേക് നമ്പീശന്‍ പറഞ്ഞു  വൈല്‍ഡ് ഫ്ളവര്‍ ഹണി എന്ന പേരില്‍ തേനും പുതിതായി വിപണയിലെത്തിച്ചിട്ടുണ്ട്