OriginalKannurSquadMembers031023

കണ്ണൂർ സ്ക്വാഡ് സിനിമ യഥാർത്ഥ സംഭവുമായി നീതി പുലർത്തിയെന്ന് കണ്ണൂർ പൊലീസ് സ്ക്വാഡിനെ നയിച്ചിരുന്ന ബേബി ജോർജ് . സിനിമയുടെ അണിയറ പ്രവർത്തകരും കണ്ണൂർ പൊലീസ് സ്ക്വാഡിലെ 9 പേരുടെ കുടുംബവും  ഒരുമിച്ച് സിനിമ കണ്ടു. ഒരോ പൊലീസുകാരുടെയും അനുഭവമാണ് സിനിമയിൽ ഉൾപ്പെടുത്തിയതെന്ന് തിരക്കഥാകൃത്ത് റോണി ഡേവിഡും മനോരമ ന്യൂസിനോട് പറഞ്ഞു.

 

'Kannur Squad movie did justice to the real incident'; says Baby George, who led the original Kannur police squad.